ദോശപ്പം ദോശ

bookmark

ദോശപ്പം ദോശ

നെയ്യിൽ ചുട്ട ദോശ

അച്ഛനു നാല്

അമ്മക്ക് മൂന്ന്

ചേട്ടന് രണ്ട്

എനിക്കൊന്ന്