തുള്ളിക്കൊണ്ട് വരുന്നുണ്ടേ

bookmark

തുള്ളിക്കൊണ്ട് വരുന്നുണ്ടേ
തുള്ളിക്കൊരു കുടം എന്ന മഴ
കൊള്ളാമീ മഴ, കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ !!!