പെയ്യട്ടങ്ങനെ പെയ്യട്ടേ
പെയ്യട്ടങ്ങനെ പെയ്യട്ടേ
പുഞ്ചപ്പാടം കൊയ്യട്ടെ
ഇടിച്ചു പിഴിഞ്ഞ പായസം
കണ്ണും പൂട്ടി മൂക്കോളം !
പെയ്യട്ടങ്ങനെ പെയ്യട്ടേ
പുഞ്ചപ്പാടം കൊയ്യട്ടെ
ഇടിച്ചു പിഴിഞ്ഞ പായസം
കണ്ണും പൂട്ടി മൂക്കോളം !