കൊച്ചുകുഞ്ഞിനച്ഛനൊരു

bookmark

കൊച്ചുകുഞ്ഞിനച്ഛനൊരു
റൊട്ടി വാങ്ങാന് പോയി

കൊച്ചിയിലെ കൊച്ചഴിയിൽ
റൊട്ടി വീണു പോയി

കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചി കൊണ്ടു പോയി

തെക്കു തെക്ക് തൈമടലേൽ
കൊണ്ട് വച്ച് തിന്നു.