രൂച്ച കുഞ്ഞിനു രറ്റിയ അമളി

bookmark

കൊച്ചു പൂച്ച കുഞ്ഞിനൊരു
കൊച്ചമളി പറ്റി
കാച്ചി വച്ച ചൂടു പാല്
ഓടി ചെന്നു നക്കി
കൊച്ചു നാവ് പൊള്ളിയപ്പോൾ
കൊച്ചു പൂച്ച കേണു
മ്യാവൂ മ്യാവൂ മ്യാവൂ.