പഞ്ചാരക്കുഞ്ചു
കുഞ്ചിയമ്മക്കഞ്ചു മക്കളാനെ
അഞ്ചമനോമന കുഞ്ചു ആനെ
പഞ്ചാര തിന്നു കുഞ്ചു
'പഞ്ചാരകുഞ്ചു' എന്നു പേരു വന്നു
പഞ്ചാര തിന്നു മടുത്തു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു!
കുഞ്ചിയമ്മക്കഞ്ചു മക്കളാനെ
അഞ്ചമനോമന കുഞ്ചു ആനെ
പഞ്ചാര തിന്നു കുഞ്ചു
'പഞ്ചാരകുഞ്ചു' എന്നു പേരു വന്നു
പഞ്ചാര തിന്നു മടുത്തു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു!