നാരങ്ങ പാല്
നാരങ്ങ പാല്
ചൂണ്ടങ്ങ രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുന്നൊരു
പൂച്ചക്കുട്ടിയെ…
……………………………..
ചാക്കിട്ട് പിടിച്ചേ !!!
നാരങ്ങ പാല്
ചൂണ്ടങ്ങ രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുന്നൊരു
പൂച്ചക്കുട്ടിയെ…
……………………………..
ചാക്കിട്ട് പിടിച്ചേ !!!