തവളച്ചാര്
കുളത്തിലുണ്ടൊരു തവളച്ചാര്
പോക്രോം കരയും തവളച്ചാര്
മുതല വരുന്നതു കണ്ടെന്നാല്‍
ബ്ലും ബ്ലും മുങ്ങും തവളച്ചാര്
കുളത്തിലുണ്ടൊരു തവളച്ചാര്
പോക്രോം കരയും തവളച്ചാര്
മുതല വരുന്നതു കണ്ടെന്നാല്‍
ബ്ലും ബ്ലും മുങ്ങും തവളച്ചാര്