കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി
കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചി വച്ച ചൂട് പാല് ഓടി ചെന്ന് നക്കി
കുഞ്ഞു നാവ് പൊള്ളിപ്പോയി കുഞ്ഞി പൂച്ച കേണു
മ്യാവു .. മ്യാവു .. മ്യാവു .. മ്യാവു ..
