കുഞ്ഞിക്കുഞ്ഞിക്കുറുക്കാ…
കുഞ്ഞിക്കുഞ്ഞിക്കുറുക്കാ…
നിനക്കെന്തു ജോലി?
പാടത്ത് പോകണം
ഞണ്ടിനെ പിടിക്കണം
കറുമുറു തിന്നണം
പാറമേൽ കേറണം
മാനം നോക്കണം
കൂവി വിളിക്കണം
കൂ… കൂ… കൂ…
കുഞ്ഞിക്കുഞ്ഞിക്കുറുക്കാ…
നിനക്കെന്തു ജോലി?
പാടത്ത് പോകണം
ഞണ്ടിനെ പിടിക്കണം
കറുമുറു തിന്നണം
പാറമേൽ കേറണം
മാനം നോക്കണം
കൂവി വിളിക്കണം
കൂ… കൂ… കൂ…