കീയോം കീയോം പാടി നടക്കും

bookmark

കീയോം  കീയോം പാടി നടക്കും

      കോഴി കുഞ്ഞുങ്ങള്‍

ചറപറ ചറ പറ പാടി നടക്കും 

      കൊഴികുഞ്ഞുങ്ങള്‍ 

കൊക്കര കൊക്കര കോഴിയമ്മ 

      കൊക്കി വരുന്നല്ലോ 

പരുന്തു പാച്ചന്‍ കണ്ടോ കണ്ടോ 

      പാറി നടന്നല്ലോ