2 * കൊ ച്ചു കുഞ്ഞി ന്ടെ അച്ഛനൊരു
കച്ചവാങ്ങാന് പോയി
കോഴി ക്കോട്ടേ കടവില്‍ വന്നപ്പോ
തോണി മുങ്ങി പോയി
കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചി കൊണ്ടു പോയി
തെക്കു തെക്ക് തൈ മടലേല്‍
കൊണ്ട് വച്ച് തിന്നു
കച്ചവാങ്ങാന് പോയി
കോഴി ക്കോട്ടേ കടവില്‍ വന്നപ്പോ
തോണി മുങ്ങി പോയി
കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചി കൊണ്ടു പോയി
തെക്കു തെക്ക് തൈ മടലേല്‍
കൊണ്ട് വച്ച് തിന്നു