പാണ്ടന്‍റെ ചെണ്ട
പാണ്ടന്‍ പട്ടിക്കൊരു ചെണ്ട കിട്ടി
ചെണ്ട കൊട്ടാന്‍ രണ്ടു കൊലുകിട്ടി
ഡിണ്ടകം ഡിണ്ടകം ചെണ്ട കൊട്ടി
കൊട്ടുമ്പോ ചെണ്ടേടെ മണ്ടപൊട്ടി
പാണ്ടന്‍ പട്ടിക്കൊരു ചെണ്ട കിട്ടി
ചെണ്ട കൊട്ടാന്‍ രണ്ടു കൊലുകിട്ടി
ഡിണ്ടകം ഡിണ്ടകം ചെണ്ട കൊട്ടി
കൊട്ടുമ്പോ ചെണ്ടേടെ മണ്ടപൊട്ടി