ഡും ഡും പപ്പടം
ഡും ഡും പപ്പടം
കണ്ണുള്ള പപ്പടം
കവിളുള്ള പപ്പടം
താഴെ വീണാല്‍ ചട പട
സദ്യയില്‍ ഒന്നാമന്‍
അമ്മ കാച്ചിയ പപ്പടം
ഡും ഡും പപ്പടം
കണ്ണുള്ള പപ്പടം
കവിളുള്ള പപ്പടം
താഴെ വീണാല്‍ ചട പട
സദ്യയില്‍ ഒന്നാമന്‍
അമ്മ കാച്ചിയ പപ്പടം