കൊച്ചു കുഞ്ഞിന്ട അച്ഛനൊരു
പട്ടു വാ ങാ ന് പോയി,
കൊച്ചിയിലെ കോച്ചഴിയില്
തോണി മുങ്ങിപ്പോയി.
കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചിക്കൊണ്ടുപോയി.
തെക്കു തെക്കു തൈ മടലില്‍
കൊണ്ട്ുച്ചെന്നു വെച്ചു.
കൊത്തി കൊത്തി തിന്നും നേരം
കൊക്കൊടിഞ്ഞു പോയി ......
