കുടുകുടെ ചിരിച്ചിട്ട് കുളത്തിൽച്ചാടി
കുടുകുടെ ചിരിച്ചിട്ട് കുളത്തിൽച്ചാടി
കിടുകിടെ വിറച്ചിട്ട് പുറത്ത് ചാടി
കിരുകിരെ കരഞ്ഞിട്ട് ഇലയിൽ ചാടി
പൊടുപൊടെ പൊടിഞ്ഞിട്ട് വായിൽച്ചാടി
കറുമുറെ തിന്നിട്ട് വയറ്റിൽ ചാടി
ചടപടം പപ്പടം തവിടുപൊടി
