കുഞ്ഞേ കുഞ്ഞേ കോഴിക്കുഞ്ഞേ
കുഞ്ഞേ കുഞ്ഞേ കോഴിക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
കോയാക്കാന്റെ പറമ്പില്‍ കുപ്പകൾ
ചിക്കിപെറുക്കാൻ പോയ്..
കുഞ്ഞേ കുഞ്ഞേ കാക്കക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
മാത്തപ്പന്റെ മാവിന് കൊമ്പിലെ
മാങ്ങ പറിക്കാൻ പോയ്..
കുഞ്ഞേ കുഞ്ഞേ പട്ടിക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
കുട്ടൻ നായരുടെ മട്ടൻ കടയിലെ
എല്ലു പെറുക്കാന്‍ പോയ്…
കുഞ്ഞേ കുഞ്ഞേ തത്തക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
പുഞ്ചൻ വയലിലെ നെല്ക്കതിര് മെല്ലെ
കൊത്തിയെടുക്കാന്‍ പോയ്..
കുഞ്ഞേ കുഞ്ഞേ ആനക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
റോഡിൽ വീണ് കിടക്കും ആൽമരം
കെട്ടിവലിക്കാൻ പോയ്..
അമ്മയെവിടെപ്പോയ്..
കോയാക്കാന്റെ പറമ്പില്‍ കുപ്പകൾ
ചിക്കിപെറുക്കാൻ പോയ്..
കുഞ്ഞേ കുഞ്ഞേ കാക്കക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
മാത്തപ്പന്റെ മാവിന് കൊമ്പിലെ
മാങ്ങ പറിക്കാൻ പോയ്..
കുഞ്ഞേ കുഞ്ഞേ പട്ടിക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
കുട്ടൻ നായരുടെ മട്ടൻ കടയിലെ
എല്ലു പെറുക്കാന്‍ പോയ്…
കുഞ്ഞേ കുഞ്ഞേ തത്തക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
പുഞ്ചൻ വയലിലെ നെല്ക്കതിര് മെല്ലെ
കൊത്തിയെടുക്കാന്‍ പോയ്..
കുഞ്ഞേ കുഞ്ഞേ ആനക്കുഞ്ഞേ
അമ്മയെവിടെപ്പോയ്..
റോഡിൽ വീണ് കിടക്കും ആൽമരം
കെട്ടിവലിക്കാൻ പോയ്..
