എ ബി സി ഡി – എരിപുളി കാച്ചി

bookmark

എ ബി സി ഡി – എരിപുളി കാച്ചി
ഇ എഫ് ജി എച് – അച്ചാറിട്ടു
ഐ ജേ കെ എൽ – തൈരിനു പോയി
എം എൻ ഓ പി – ഇലയും വെച്ചു
ക്യൂ ആർ എസ് ടി – ചോറ് വിളമ്പി
യു വി ഡബ്ലൂ – ഊണിനിരുന്നു
എക്സ് വൈ സെഡ് – കണ്ടു കൊതിച്ചു