അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ

bookmark

അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ
എനിക്കൊരു മാമ്പഴം കടം തരുമോ?

കുഞ്ഞിപ്പെണ്ണേ പുന്നാരേ
കര്ക്കടം വന്നതറിഞ്ഞില്ലേ !
കുഞ്ഞിപ്പെണ്ണേ പുന്നാരേ
വര്ഷം വന്നതറിഞ്ഞില്ലേ !